08 May 2024 Wednesday

പൊന്നാനി തൃക്കാവ് സ്വദേശി ബിജുഭായ് ഭാട്ടിയ നിര്യാതനായി

ckmnews

പൊന്നാനി തൃക്കാവ് സ്വദേശി ബിജുഭായ് ഭാട്ടിയ നിര്യാതനായി


പൊന്നാനി:പൊന്നാനിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായിരുന്ന കോടതിപടിയിലെ ജീവരാജ് രഞ്ജോഡദാസി ലെ അക്കൗണ്ടന്റ് ആയിരുന്ന തൃക്കാവ് സ്വദേശി

ബിജുഭായ് ഭാട്ടിയ(80) എറണാകുളം സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി.ഭാര്യ സീതവിജയ് ഭാട്ടിയ , മക്കൾ പരാഗ് (USA) റീത്ത (Dubai) സീമ (Mumbai) മരുമക്കൾ ,സച്ചിൻ ,രമേശ് ,

ആശ. സംസ്കാരം നാളെ (ഞായർ) പന്ത്രണ്ട് മണിക്ക് കുറ്റിക്കാട് ശ്മശാനത്തിൽ