27 October 2020 Tuesday

അനധികൃതമായി വിദേശമദ്യവില്‍പന:ആലത്തിയൂര്‍ സ്വദേശി പിടിയില്‍

ckmnews

അനധികൃതമായി വിദേശമദ്യവില്‍പന:ആലത്തിയൂര്‍ സ്വദേശി പിടിയില്‍


പൊന്നാനി:അനധികൃതമായി വിദേശമദ്യവില്‍പന നടത്തി വന്ന ആലത്തിയൂര്‍ സ്വദേശിയെ പൊന്നാനി പോലീസ് പിടികൂടി.ആലത്തിയൂര്‍ സ്വദേശി നാസര്‍ ആണ് 5 ലിറ്റര്‍ വിദേശമദ്യവുമായി പൊന്നാനി പോലീസിന്റെ പിടിയിലായത്.പൊന്നാനി തെയ്യങ്ങാട് സിഐ മഞ്ജിത്ത് ലാലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ckmnews