29 March 2024 Friday

ചങ്ങരംകുളത്ത് 11 പേര്‍ അടക്കം ജില്ലയില്‍ 348 പേര്‍ക്ക് രോഗം , പൊന്നാനിയില്‍ 15 പേര്‍ക്കും വട്ടംകുളത്ത് 12 പേര്‍ക്കും എടപ്പാളില്‍ 8 പേര്‍ക്കും ആലംകോട് 9 പേര്‍ക്കും നന്നംമുക്ക് 2 പേര്‍ക്കും കോവിഡ്

ckmnews



പൊന്നാനി:ചങ്ങരംകുളത്ത് 11 പേര്‍  അടക്കം ജില്ലയില്‍ 348 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ 15 പേര്‍ക്കും വട്ടംകുളത്ത് 12 പേര്‍ക്കും  കാലടി 11പേര്‍ക്കും ആലങ്കോട് പഞ്ചായത്തില്‍ 9 നന്നംമുക്ക് പഞ്ചായത്തില്‍ 2 പേര്‍ക്കും എടപ്പാൾ 8 പേര്‍ക്കും മാറഞ്ചേരിയില്‍ 8 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ആലംകോട് മേഖലയില്‍ കോവിഡ് വ്യാപനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാതലത്തില്‍  പഞ്ചായത്തില്‍ ആലംകോട് ഉദിനുപറമ്പ് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് വാര്‍ഡുകള്‍ ഹോട്ട്സ്പോട്ട് ആക്കിയിട്ടുണ്ട്.


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 304 പേര്‍:ആലിപ്പറമ്പ് -01, ആനക്കയം -12, അങ്ങാടിപ്പുറം -04, എ.ആര്‍ നഗര്‍ -02, ആലങ്കോട് -09,  ആതവനാട് -02, ചേലേമ്പ്ര -01, ചെമ്പ്രശേരി -02, ചെറിയമുണ്ടം -01, ചെറുകാവ് -19, ചുങ്കത്തറ -01, എടപ്പാള്‍ -08, എടരിക്കോട് -08, എടവണ്ണ -01, എടയൂര്‍ -07, ഏലംകുളം -01, എരമംഗലം -01, ഇരിമ്പിളിയം -01, കാലടി -11, കണ്ണമംഗലം -01, കീഴുപറമ്പ് -10, കൊല്ലം -01, കൊണ്ടോട്ടി -02, കൂട്ടിലങ്ങാടി -04, കോട്ടക്കല്‍ -01, കോട്ടയം -01, കോഴിക്കോട് -05, മലപ്പുറം -04, കുറ്റിപ്പുറം -01, മാട്ടുമ്മല്‍ -01, മമ്പാട് -01, മഞ്ചേരി -07, മങ്കട -05, മാറഞ്ചേരി -06, മാറാക്കര -02, മേലാറ്റൂര്‍ -04, മേല്‍മുറി -01, മൂന്നിയൂര്‍ -04, മൂര്‍ക്കനാട് -02, മൂത്തേടം -06, മൊറയൂര്‍ -02, മുതുവല്ലൂര്‍ -01, നന്നമ്പ്ര -01, നന്നംമുക്ക് -02, നിലമ്പൂര്‍ -01, ഊരകം -01, ഒതുക്കുങ്ങല്‍ -01, ഒഴുര്‍ -01, പള്ളിക്കല്‍ -02, പാലക്കാട് -01, പരപ്പനങ്ങാടി -20, പറപ്പൂര്‍ -02, പെരിങ്ങാവൂര്‍ -01, പെരിന്തല്‍മണ്ണ -10, പെരുമണ്ണ -01,  പെരുമ്പടപ്പ് -02, പൊന്നാനി -12, പോരൂര്‍ -02, പുല്‍പ്പറ്റ -01, താനൂര്‍ -08, താനാളൂര്‍ -01, തേഞ്ഞിപ്പലം -01, തെന്നല -07, തുവ്വൂര്‍ -03, തിരുനാവായ -01, തിരൂര്‍ -04, തിരൂരങ്ങാടി -12, തൃക്കലങ്ങോട് -01, ഊര്‍ങ്ങാട്ടിരി -02, വളാഞ്ചേരി -01, വള്ളിക്കുന്ന് -01, വട്ടംകുളം -11, വാഴയൂര്‍ -02, വഴിക്കടവ് -02, വെളിമുക്ക് -01, വെളിയങ്കോട് -02, വേങ്ങര -11, വെട്ടം -02,  സ്ഥലം ലഭ്യമല്ലാത്തവര്‍ - 06.


 രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 8 പേർ:തിരൂരങ്ങാടി -01, താനൂര്‍ -01, മഞ്ചേരി -04, കൂട്ടിലങ്ങാടി -01, എടവണ്ണ -01.


 ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായ 20 പേര്‍:അരീക്കോട് -01, ചേലേമ്പ്ര -01, ചെറുകാവ് -01, കല്‍പ്പകഞ്ചേരി -02, കണ്ണമംഗലം -01, കൂട്ടിലങ്ങാടി -01, മാറഞ്ചേരി -01, പൊന്നാനി -03, പൂക്കോട്ടൂര്‍ -02, തിരുവാലി -01, ഊര്‍ങ്ങാട്ടിരി -02, വള്ളിക്കുന്ന് -01, വേങ്ങര -01, വെട്ടം -01, കുറ്റിപുറം -01.


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍:കണ്ണമംഗലം -01, കൊണ്ടോട്ടി -01, നന്നംമുക്ക് -01, തിരൂര്‍ -01, തിരൂരങ്ങാടി -01.


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ തലക്കാട് -01, മഞ്ചേരി -03, തെന്നല -01, കുഴിമണ്ണ -01, മങ്കട -01, മാറഞ്ചേരി -01, മേലാറ്റൂര്‍ -01, തവനൂര്‍ -01, ഊര്‍ങ്ങാട്ടിരി-01.