08 May 2024 Wednesday

പൊന്നാനി കോളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ckmnews


പൊന്നാനി:ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി പൊന്നാനി കോളിൽ 1200 ഏക്കർ പാടശേഖരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പുഞ്ചക്കർഷകർക്ക് അതിക വരുമാനം ലഭിക്കുന്നതിനാണ് ഫിഷറിസ് വകുപ്പ് കർഷകരുടെ സഹകരണത്തോടെ കോൾ മേഖലയിൽ മത്സ്യ കൃഷിക്ക് തുടക്കം കുറിച്ചത്.15 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി ഫിഷറിസ് വകുപ്പ് വാങ്ങി കർഷകർക്ക് നൽകിയത്.കൃഷി ഇറക്കുന്നതിന് മുമ്പായി വളർച്ചെത്തുന്ന മത്സ്യങ്ങൾ പിടിച്ചെടുത്ത് കർഷകർ വിൽപന നടത്തും