08 May 2024 Wednesday

പൊന്നാനി മിസ്രി പള്ളിക്ക് സമീപം കമ്മാലിക്കാനകത്ത് നഫീസ നിര്യാതയായി

ckmnews

പൊന്നാനി മിസ്രി പള്ളിക്ക് സമീപം കമ്മാലിക്കാനകത്ത് നഫീസ നിര്യാതയായി 


പൊന്നാനി: മിസ്രി പള്ളിക്ക് സമീപം കമ്മാലിക്കാനകത്ത് നഫീസ (77)നിര്യാതയായി  ചങ്ങരംകുളം പെരുമുക്കിൽ മകളുടെ വീട്ടിൽവെച്ചാണ് മരണം. ഭർത്താവ്: പി.വി. അബ്ദുള്ളക്കുട്ടി. മക്കൾ: സുലൈമാൻകുട്ടി (പി.ടി.സി.എം., ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ പുതുപൊന്നാനി), അബ്ദുൽഖാദർ, അബ്ദുൽനാസിർ, ഹൈറുന്നിസ, ഫാത്തിമത്ത് സുഹ്‌റാബി, സുബൈദ, സൗദാബി. മരുമക്കൾ: യൂസഫ്, ഹബീബ് റഹ്‌മാൻ, മുനീർ, സുൽഫിക്കർ, ആമിനു, ഫസീല.