19 April 2024 Friday

കേരള ഫ്ലോറിങ്ട്രേഡ് യൂണിയൻ(കെഎഫ്ടിയു)പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.

ckmnews

കേരള ഫ്ലോറിങ്ട്രേഡ് യൂണിയൻ(കെഎഫ്ടിയു)പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.


പൊന്നാനി:കേരള ഫ്ലോറിങ്ട്രേഡ് യൂണിയൻ (KFTU)

പൊന്നാനി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.ഫ്ലോറിങ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും  പുരോഗതിക്കും വേണ്ടി സംസ്ഥാന തലത്തിൽ നിലവിൽ വന്ന  സംഘടനയാണ്  

കേരള ഫ്ലോറിങ് ട്രേഡ് യൂണിയൻ.സംസ്ഥാന പ്രസിഡണ്ട് ഹംസ ചങ്ങരം കുളത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബാബു പൊന്നാനിമണ്ഡലം കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ആയി ബഷീർ പൊന്നാനിയെയും,സെക്രട്ടറി സന്ദീപ് 

ട്രഷറർ  പ്രതീഷ് പന്താവൂർ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ ജോയിൻസെക്രട്ടറി ജയരാജ് എന്നിവരെയും തിരഞ്ഞെടുത്തു.കെഎഫ്ടിയു സംസ്ഥാനകോഡിനേറ്റർ

ഷമീർ  കടവല്ലൂർയോഗം നിയന്ത്രിച്ചു