19 April 2024 Friday

പൊന്നാനി എക്സൈസ് ഓഫീസര്‍ അജോ ജോണ്‍സണ്‍ അന്തരിച്ചു

ckmnews

എക്സൈസ് ഓഫീസര്‍ അജോ ജോണ്‍സണ്‍ അന്തരിച്ചു


പൊന്നാനി:മാറഞ്ചേരിസല്‍ക്കാര കമ്മ്യൂണിറ്റി ഹാളിന് പിറക് വശത്ത് താമസിക്കുന്ന ആപ്പാത്തു പറമ്പില്‍ അജോ ജോണ്‍സണ്‍(47) അന്തരിച്ചു.പൊന്നാനി എക്സൈസ് വകുപ്പില്‍ ഉദ്ധ്യോഗസ്ഥന്‍ ആയിരുന്നു.മാറഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളിലെ മുന്‍ പ്രധാനാദ്യാപിക പരേതയായ കുഞ്ഞനമ്മ ടീച്ചറാണ് മാതാവ്.സഹോദരന്‍ ജിജോ ജോണ്‍സണ്‍