28 March 2024 Thursday

അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു

ckmnews

അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു


പൊന്നാനി:അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു.പൊന്നാനി എം.എൽ.എ റോഡിൽ താമസിക്കുന്ന കെ.ആർ അബ്ദുസ്സമദിൻ്റെ മകൻ സാബിത്ത് ബിൻ സമദ് (22 ) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. വെട്ടിച്ചിറ യിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സുഹറാബി തറോലയാണ് മാതാവ്.സഹോദരങ്ങൾ സംറ,സബാഹ്.ഖബറടക്കം ഇന്ന് വൈകിട്ട്  സുമുർക്കാ  പള്ളി കബർസ്ഥാനിൽ നടക്കും