08 May 2024 Wednesday

പൊന്നാനിയിൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പൊന്നാനിയിൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


പൊന്നാനിയിൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി തെയ്യങ്ങാട് പാക്കത്ത് പറമ്പ് സ്വദേശി അരവിന്ദാക്ഷൻ(70)നെയാണ് വീടിന് തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ മുതൽ അരവിന്ദാക്ഷനെ കാണാതായിരുന്നു.തിരച്ചിൽ നടന്ന് വരുന്നതിനിടെ ചൊവ്വാഴ്ചചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.