09 December 2022 Friday

പ്രധാനമന്ത്രിയുടെ ജന്മദിനം:ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ckmnews

പ്രധാനമന്ത്രിയുടെ ജന്മദിനം:ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.


പൊന്നാനി:പ്രധാനമന്ത്രി മോദിജിയുടെ ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി ഈഴുവത്തിരുത്തി ഏരിയ കമ്മിറ്റി ഏരിയയിലെ തെരഞ്ഞെടുത്ത നിർധന കുടുംബങ്ങൾക്ക് സമ്പൂർണ്ണ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. 


ഏരിയ പ്രസിഡണ്ട്  കെ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി പി.സജീഷ് ,

മണ്ഡലം സെക്രട്ടറി സുഭാഷ്.എം, ഒ.ബി.സി.മോർച്ച മണ്ഡലം പ്രസിഡണ്ട് ഷാജി കളരിക്കൽ, 

ഏരിയ വൈസ് പ്രസിഡണ്ടുമാരായ മനോജ് കാട്ടാമ്പാല,  എൻ.വി.അനിൽകുമാർ , ഏരിയ കമ്മിറ്റി അംഗങ്ങളായ ഗംഗാധരൻ പുഴമ്പ്രം, സുരേഷ്.സി, വിവിധ ബൂത്ത് / വാർഡ് കമ്മിറ്റി ഭാരവാഹികളായ രാജേഷ്, രാഗേഷ്, ബിനീഷ് , ബിപിൻ.എം.സി, മോർച്ച ഭാരവാഹിയായ ബിനീഷ്  തുടങ്ങിവർ സംബന്ധിച്ചു. 

തുടർന്ന് പ്രവർത്തകർ പുഴമ്പ്രത്ത് കേക്ക് മുറിച്ച് മധുരം പങ്കു വെച്ചു.

ckmnews