19 April 2024 Friday

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല ദേശീയപാത ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

ckmnews

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല ദേശീയപാത ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍


പൊന്നാനി:മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മൂന്നു മത്സ്യതൊഴിലാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മത്സ്യ തൊഴിലാളികൾ പൊന്നാനിയില്‍ ദേശീയ പാതയില്‍ റോഡ് ഉപരോധിക്കുന്നു.കനത്ത മഴയെ അവഗണിച്ചാണ് ഉപരോധം