26 April 2024 Friday

പൊന്നാനി നഗരസഭ കൗണ്‍സിലര്‍ വിപി ബാബുവിന് സ്വീകരണം നല്‍കി

ckmnews

പൊന്നാനി നഗരസഭ കൗണ്‍സിലര്‍ വിപി ബാബുവിന് സ്വീകരണം നല്‍കി


പൊന്നാനി:കടവനാട് 1839-ാം നമ്പർ  എസ് എൻ ഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ പൊന്നാനി നഗരസഭയിലെ കൗൺസിലർ വി.പി ബാബുവിന് സ്വീകരണം നൽകി.ശാഖ പ്രസിഡണ്ട് ഡോ.എം.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ ബാലൻ കടവനാട് ഉൽഘാടനം ചെയ്തു 'ശാഖാ സെക്രട്ടറി.എം.വി.പ്രഭാകരൻ സ്വാഗതം പറഞ്ഞു ' യൂണിയൻ കൗൺസിലർ ഗംഗാധരൻ മാസ്റ്റർ: ശാഖാ വൈ.. പ്രസിഡണ്ട് വി.പി സുരേഷ് എന്നിവർ പ്രസംഗിച്ചു.