08 May 2024 Wednesday

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ckmnews

ഈ ഫോട്ടോയിൽ കാണുന്ന കോയ s/o ഹംസ

ചെറിയ പഞ്ചിലകത് വീട് പടിഞ്ഞാറേക്കര തിരൂർ എന്ന ആളെ കുറിച്ചു ഏതെങ്കിലും വിവരം കിട്ടിയാൽ ബന്ധപ്പെടണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു