24 April 2024 Wednesday

പുഴമ്പ്രം സ്വദേശി ഇല്ലത്തു വളപ്പിൽ തങ്കമ്മ അന്തരിച്ചു

ckmnews



പൊന്നാനി പുഴമ്പ്രം സ്വദേശി ഇല്ലത്തു വളപ്പിൽ കുട്ടൻ്റെ ഭാര്യ തങ്കമ്മ 77 വയസ്സ് അന്തരിച്ചു. മക്കൾ:ശ്രീധരൻ, പ്രേമൻ, ഹരിദാസൻ, പുഷ്പ, ഷീല ,മരുമക്കൾ:സത്യൻ,വിശ്വനാഥൻ,ജെസ്സി,ജിഷ,ഷീജ