09 December 2022 Friday

പൊന്നാനിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കുണ്ടുകടവ് പാലത്തിനടിയിൽ കണ്ടെത്തി

ckmnews

പൊന്നാനിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കുണ്ടുകടവ് പാലത്തിനടിയിൽ കണ്ടെത്തി


പൊന്നാനിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കുണ്ടുകടവ് പാലത്തിനടിയിൽ കണ്ടെത്തി.പൊന്നാനി മുക്കിലപീടിക കരുവടി കൃഷ്ണൻകുട്ടിയുടെ മകൻ ബാബു(38)ന്റെ മൃതദേഹമാണ് കുണ്ടുകടവ്  പാലത്തിനടിയിൽ പുഴയരികിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ബാബുവിനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു.ചെറിയ രീതിയിൽ മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു

ckmnews