19 April 2024 Friday

ഹിമാലയൻ മഞ്ഞു മലമകളിൽ രോഹിതിന് വോട്ടഭ്യർത്ഥിച്ച് യുവാക്കൾ

ckmnews

ഹിമാലയൻ മഞ്ഞു മലമകളിൽ രോഹിതിന് വോട്ടഭ്യർത്ഥിച്ച് യുവാക്കൾ

 പൊന്നാനി:പൊന്നാനിയിൽ മാത്രമല്ല ഹിമാലയത്തിലും യു ഡി എഫ് സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടഭ്യർത്ഥിച്ചിരിക്കുകയാണ് രണ്ട് യുവാക്കൾ. ഹിമാലയത്തിലെ മഞ്ഞ് മലകളിലാണ് രോഹിതിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കൂറ്റൻ എഴുത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഹിമാലയത്തിലേക്ക് പോയ രണ്ട് യുവാക്കളാണ് കൗതുകകരമായ ഈ വോട്ടഭ്യർത്ഥന നടത്തിയത്.സ്ഥാനാർത്ഥി തന്നെയാണ് ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.