Ponnani
കേരള സ്റ്റേറ്റ് ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ നേടിയ അഖിൽ സുരേശനെ ആദരിച്ചു

കേരള സ്റ്റേറ്റ് ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ നേടിയ അഖിൽ സുരേശനെ ആദരിച്ചു
പൊന്നാനി: തൊടുപുഴയിൽ നടന്ന കേരള സ്റ്റേറ്റ് ജൂനിയർ വെയിറ്റ് ലിഫ്റ്റിംഗ് ചമ്പ്യൻഷിപ്പ് 55 കിലോ വിഭാഗത്തിൽ സ്റ്റേറ്റ് റെക്കോർഡ് കുടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശിയായ തെക്കത്ത്
അഖിൽ സുരേശനെ ബിജെപി ജില്ലാ അധ്യക്ഷൻ രവിതേലത്ത് ആദരിച്ചു.മണ്ഡലം സെക്രട്ടറി സുഭാഷ് കോട്ടത്തറ,ഏരിയ പ്രസിഡണ്ട് സുജേഷ്,രഞ്ജിത്ത്, പ്രകാശൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.