08 May 2024 Wednesday

പൊന്നാനി മണ്ഡലം യുഡിഎഫ് നേതൃസംഗമം യുഡിഎഫ് ജില്ലാ ചെയർമാൻ പിടി.അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു

ckmnews

പൊന്നാനി മണ്ഡലം യുഡിഎഫ് നേതൃസംഗമം യുഡിഎഫ് ജില്ലാ  ചെയർമാൻ പിടി.അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു


എരമംഗലം:പൊന്നാനി മണ്ഡലം യുഡിഎഫ് നേതൃസംഗമം എരമംഗലത്ത് വെച്ച് നടന്നു.കിളിയിൽ  പ്ലാസയിൽ നടന്ന സംഗമം യുഡിഎഫ് ജില്ലാ  ചെയർമാൻ പിടി.അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു.പൊന്നാനി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ്  ചുമതല വഹിക്കുന്ന  കുറിക്കോളി  മൊയ്തീൻ എം.എൽ എ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ യോഗത്തിൽ  വിശദീകരിച്ചു. യുഡിഎഫ്  മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു സ്വാഗതം  പറഞ്ഞ യോഗത്തിൽ യു ഡിഎഫ്  മണ്ഡലം ചെയർമാൻ പി പി യൂസഫലി അധ്യക്ഷത  വഹിച്ചു.മാർച്ച് 5 ന് അസംബ്ലി മണ്ഡലം കൺവെൻഷൻ  പൊന്നാനി അക്ബർ ഓഡിറ്റോറിയത്തിൽ വെച്ച് 4 മണിക്ക് നടത്താനും , 7, 8 തിയ്യതികളിൾ  പഞ്ചായത്ത്  കൺവെൻഷനുകളുംമാർച്ച്  10നുള്ളിൽ ബൂത്ത് കമ്മിറ്റി  രൂപീകരിക്കുവാനും തീരുമാനിച്ചു.യോഗത്തിൽ വി. സെയ്ത് മുഹമ്മദ്  തങ്ങൾ,അഹമ്മദ് ബാഫഖി തങ്ങൾ,എംവി.ശ്രീധരൻ മാസ്റ്റർ,സിഎം.യൂസഫ്,സിദ്ധീഖ് പന്താവൂർ ,ടികെ അഷറഫ് ,മുസ്തഫ  വടമുക്ക് ,ടിപി.കേരളീയൻ,വിവി ഹമീദ്,വി.ചന്ദ്രവല്ലി,എ കെ.ആലി,സി.കെ.പ്രഭാകരൻ ,ഷാനവാസ് വട്ടത്തൂർ,കെ.എം .അനന്തക്യഷ്ണൻ ,ഷാജി കാളിയത്തേൽ ,ബഷീർ കക്കടിക്കൽ ,സുരേഷ് പാട്ടത്തിൽ ,നബീൽ നെയ്തല്ലൂർ ,ജയപ്രകാശ് പൊന്നാനി ,ഷമീർ ഇടിയാട്ടേൽ,കെടി അബ്ദുൾ റഷീദ്,കെഎ റസാക്ക് , ടിഎ മജീദ്  ഇബ്രാഹിംകുട്ടി മാസ്റ്റർ,അഡ്വ. വി ഐഎം അഷ്റഫ് ,കെ കെ ബീരാൻകുട്ടി ,അനസ് മാസ്റ്റർ , രജ്ഞിത് അടാട്ട് , മനോഹരൻ പാലപ്പെട്ടി ,ജയൻ അറക്കൽ,അഡ്വ.സുജീർ ഖാൻ , പ്രസാദ് പ്രണവം,സൈനുദ്ധീൻ ചെറവല്ലൂർ ,ഉണ്ണികൃഷ്ൻ നന്നംമുക്ക്,കുഞ്ഞുമോൻ  ഹാജി , മുഹമ്മദാലി കെ എം കെ അൻവർ,കെ.സി.ശിഹാബ്  ഖദീജ മൂത്തേടത്ത് ,റഫീഖ് പൊന്നാനി ,ഷബീർ ബി. എം , ടി.കെ . അബ്ദുൾ ഗഫൂർ , കാട്ടിൽ അഷ്റഫ്  അബ്ദുൽ ഗനി , അബു പാലപ്പെട്ടി ,ഉമ്മർ  തലാപ്പിൽ , പി കെ അഷ്റഫ്  തുടങ്ങിയവർ പങ്കെടുത്തു