20 April 2024 Saturday

എഎം രോഹിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രമേഷ് പിഷാരടി ഇന്ന് പൊന്നാനിയില്‍ എത്തും

ckmnews

എഎം രോഹിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രമേഷ് പിഷാരടി ഇന്ന് പൊന്നാനിയില്‍ എത്തും


പൊന്നാനി:പൊന്നാനിനിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രസിദ്ധ സിനിമാ കോമഡി താരം രമേഷ് പിഷാരടി ഇന്ന് പൊന്നാനിയില്‍ എത്തും.പൊഈഴുവതിരുത്തി കല്ലടയില്‍ കുടുംബയോഗത്തില്‍ പങ്കെടുക്കുന്ന പിഷാരടി വിവിധ സ്ഥലങ്ങളില്‍ രോഹിത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കും