25 April 2024 Thursday

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനം ഇന്ന് മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും

ckmnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി ഉദ്ഘാടനം ഇന്ന് മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും 


പൊന്നാനി:മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറി & വെൽനെസ്സ്‌ സെന്റർ

ഉദ്ഘാടനം ഡിസംബർ 20ന് തിങ്കളാഴ്ച വൈകിയിട്ട് 3 മണിക്ക് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.അഡ്വക്കറ്റ് ഇ സിന്ധു മുഖ്യഥിതിയായി പങ്കെടുക്കും.