25 April 2024 Thursday

വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ckmnews

വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 


പൊന്നാനി:കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാക്സിന്‍ ചലഞ്ചിന്‍റെ ഭാഗമായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കിയാണ് പൊന്നാനി എംഎല്‍എ കൂടിയായ കേരള നിയമസഭാ സ്പീക്കര്‍ മാതൃകയായത്.