20 April 2024 Saturday

പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ckmnews



പൊന്നാനി:താലൂക്കില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പൊന്നാനി നഗരസഭ ഉള്‍പ്പെടെ താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളും പൂര്‍ണ്ണമായും അടഞ്ഞ് കിടക്കും.നിലവിലുള്ള ഇളവുകള്‍ ഒന്നും ഞായറാഴ്ച ഉണ്ടാവുന്നതല്ലെന്ന് പൊന്നാനി തഹസില്‍ദാര്‍ പറഞ്ഞു.