20 April 2024 Saturday

ചങ്ങരംകുളം മേഖലയില്‍ 150 പേര്‍ അടക്കം പൊന്നാനി താലൂക്കില്‍ മാത്രം 435 ഓളം പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 150 പേര്‍ അടക്കം പൊന്നാനി താലൂക്കില്‍ മാത്രം 435 ഓളം പേര്‍ക്ക് കോവിഡ്


പൊന്നാനി:ചങ്ങരംകുളം മേഖലയില്‍ 150 പേര്‍ അടക്കം പൊന്നാനി താലൂക്കില്‍ മാത്രം 435 ഓളം പേര്‍ക്ക് ഇന്ന് പേര്‍ക്ക് കോവിഡ്.ആലംകോട് പഞ്ചായത്തില്‍ 103 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 47 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.പൊന്നാനി-64, എടപ്പാൾ-37,വട്ടംകുളം-27, വെളിയംകോട്-66,തവനൂർ-07,ആലംകോട്-103,കാലടി-23,മാറഞ്ചേരി-34, പെരുമ്പടപ്പ്-27,നന്നംമുക്ക്-47  എന്നിങ്ങനെ 435 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ ആലംകോട്, വെളിയംകോട് പഞ്ചായത്തുകളിലും പൊന്നാനി നഗരസഭാ പരിധിയിലും മാത്രം 233 പേർക്കാണ്  ഇന്ന് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടത്.