08 May 2024 Wednesday

തിരൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ckmnews



തിരൂര്‍: തിരൂര്‍ നടുവിലങ്ങാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. നിറമരതൂര്‍ കുമാരന്‍പടി സ്വദേശി ശ്രീരാഗ് (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം