24 April 2024 Wednesday

യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി 27ന് പൊന്നാനിയില്‍

ckmnews

യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി 27ന് പൊന്നാനിയില്‍


പൊന്നാനി:യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി 27ന് പൊന്നാനിയില്‍ എത്തും.യുഡിഎഫ്പൊന്നാനി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാനാണ് മാര്‍ച്ച് 27ന് ശനിയാഴ്ച രാഹുല്‍ ഗാന്ധി പൊന്നാനിയില്‍ എത്തുന്നത്.