29 March 2024 Friday

പൊന്നാനി എംഇഎസ് കോളേജ് അധ്യാപകനും സാമുഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്നപ്രൊഫ: അരവിന്ദാക്ഷൻ നിര്യാതനായി

ckmnews

പൊന്നാനി എംഇഎസ് കോളേജ് അധ്യാപകനും സാമുഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്നപ്രൊഫ: അരവിന്ദാക്ഷൻ നിര്യാതനായി


പൊന്നാനി:പ്രൊഫ: ടി വൈ അരവിന്ദാക്ഷൻ നിര്യാതനായി :പൊന്നാനി എംഇഎസ് കോളേജ് അധ്യാപകനും സാമുഹ്യ സാംസ്കാരിക പ്രവർത്തകനും സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ കോ-ഓർഡിനേറ്ററുമായിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു