Ponnani
പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി സി രാമകൃഷ്ണന് ചുമതലയേറ്റു
പൊന്നാനി:പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫിലെ സി രാമകൃഷ്ണന് ചുമതലയേറ്റു.യുഡിഎഫ് നോട് 3നെതിരെ 10 വോട്ടുകള്‍ നേടിയാണ് സി രാമകൃഷ്ണന് പ്രസിഡണ്ട് പദവിയിലെത്തിയത്