06 December 2022 Tuesday

പൊന്നാനി പ്രസ് ക്ലബ് ഓഫീസ് മാർച്ച് 11ന് ഉദ്ഘാടനം ചെയ്യും

ckmnews

പൊന്നാനി പ്രസ് ക്ലബ് ഓഫീസ് മാർച്ച് 11ന് ഉദ്ഘാടനം ചെയ്യും


പൊന്നാനി: പൊന്നാനി പ്രസ് ക്ലബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മാർച്ച് 11 വെള്ളിയാഴ്ച നാലുമണിക്ക് ചമ്രവട്ടം ജംഗ്ഷനിലെ കിംഗ് ടവറിൽ നടക്കും.പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ ( മീഡിയാ വൺ ) ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഒ രാധിക ( മാതൃഭൂമി ) മുഖ്യാതിഥിയാകും.

ckmnews