08 May 2024 Wednesday

നൈതല്ലൂരിലെ പരേതനായ കളക്കര ആലിക്കുട്ടി എന്നവരുടെ മകൾ ഉമ്മു കുൽസു നിര്യാതയായി

ckmnews



പൊന്നാനി:നൈതല്ലൂരിലെ പരേതനായ കളക്കര ആലിക്കുട്ടി എന്നവരുടെ മകൾ ഉമ്മു കുൽസു (77) നിര്യാതയായി.റിയാദിലെ ഒ.ഐ. സി.സി. സീനിയർ

വൈസ് പ്രസിഡണ്ട് സലീം കളക്കര, ഷംസു കളക്കര ( റിയാദ്) എന്നിവർ മക്കളാണ്.സൈതാലിക്കുട്ടി, മുഹമ്മത് കുട്ടി, ആയിഷ എന്നിവ സഹോദരങ്ങളാണ്.ബുധൻരാത്രി 7 മണിക്ക്

നൈതല്ലൂർ ജുമഅമസ്ജിദിൽ നടന്നു