26 April 2024 Friday

വൈറ്റ് ഗാർഡ് അംഗത്വ രജിസ്‌ട്രേഷൻ പൊന്നാനിയിൽ ആരംഭിച്ചു

ckmnews

വൈറ്റ് ഗാർഡ് അംഗത്വ രജിസ്‌ട്രേഷൻ പൊന്നാനിയിൽ ആരംഭിച്ചു


പൊന്നാനി:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള വൈറ്റ് ഗാർഡ് അംഗത്വ രജിസ്‌ട്രേഷൻ പൊന്നാനിയിൽ ആരംഭിച്ചു.വൈറ്റ് ഗാർഡ് രജിസ്‌ട്രേഷന്റെ പൊന്നാനി മണ്ഡലം തല ഉദ്ഘാടനം നിയോജക മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അൻസാർ പുഴമ്പ്രത്തെ ചേർത്ത് കൊണ്ട് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ് നിർവ്വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷെബീർ ബിയ്യം, ജനറൽ സെക്രട്ടറി അഡ്വ കെ.എ ബക്കർ, ട്രഷറർ സി.കെ അഷറഫ്,മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്റർ മുനീർ ചെറവല്ലൂർ,കെ.പി അൻവർ,കെ.വി റഫീഖ്,മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ് കടവനാട്,റഹീം മാന്തടം, നിസാർ പി.പി, വി.പി ഹനീഫ, അനീഷ് ടൗൺ,താഹിർ പാലപ്പെട്ടി,ബാസിൽ പഴഞ്ഞി,ഷരീഖ് പനമ്പാട്