24 April 2024 Wednesday

ചമ്രവട്ടം സ്നേഹപാത നിര്‍മാണത്തിലെ അഴിമതി അന്യേഷിക്കണം:യൂത്ത് ലീഗ്

ckmnews

ചമ്രവട്ടം സ്നേഹ പാത നിർമാണ അഴിമതി അന്യേഷിക്കണം:യൂത്ത് ലീഗ് സമര സായാഹ്നം നടത്തി


എടപ്പാൾ :ചമ്രവട്ടം സ്നേഹ പാതയിലെ ഗാലറിയും മറ്റു നിർമ്മാണ പ്രവർത്തനങ്ങളിലെ  അപാകതയിലും  അഴിമതിയിലും സമഗ്ര അന്വേഷണം ആവിശ്യപെട്ട്  തവനൂർ മണ്ഡലം യൂത്ത് ലീഗ് സമര സായാഹ്നം നടത്തി.മന്ത്രി ജലീലിന് സ്നേഹ പാത അഴിമതി പാതയാണെന്നും പൊതുജനത്തിനിത് ശാപ പാതയാണെന്നും സമര സായാഹ്നം ഉദ്ഘാടനം ചെയ്ത ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വികെഎം ഷാഫി പറഞ്ഞു.തവനൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഐപിഎ ജലീൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.പി ജംഷീർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്,

വി.പി ഫൈസൽ, സി.പി സാനിബ്, ഇ.പി അലി അഷ്ക്കർ, ശിദ്ധിഖ് മറവഞ്ചേരി, മരയങ്ങാട് മൻസൂർ, ടി സുഹൈൽ, നവാസ് സി.പി.,

 പി കെ നാസിഖ് ,എ സിദ്ധിഖ്