08 May 2024 Wednesday

പൊന്നാനി ചന്തപ്പടിയിലെ സോനാ പാലസ് ഉടമ ബഷീർ അന്തരിച്ചു

ckmnews


പൊന്നാനി: ചന്തപ്പടിയിലെ സോനാ പാലസ് ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ അന്തരിച്ചു.തെക്കേപുറം ഹാജിയാർ പള്ളിക്ക് സമീപത്തെ വസതിയിൽ ആയിരുന്നു അന്ത്യം.കബറടക്കം ഹാജിയാർ പള്ളി ഖബർസ്ഥാനിയിൽ നടന്നു