26 September 2022 Monday

എറണാംകുളത്ത് വാഹനാപകടം:പൊന്നാനി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ckmnews

എറണാംകുളത്ത് വാഹനാപകടം:പൊന്നാനി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


പൊന്നാനി:എറണാംകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ പൊന്നാനി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.പൊന്നാനി കുഞ്ഞമ്മാരെ  മനാഫ് എന്ന മുഹമ്മദ് മനാഫ്  (കുഞ്ഞൻബാവയുടെ മകൻ മനാഫ് ) ആണ് മരിച്ചത്.പൊന്നാനി മുക്കാടി സ്വദേശിയാണ്. മാറഞ്ചേരി സ്വദേശിയാണ് ഭാര്യ