26 April 2024 Friday

പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

ckmnews

പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍


പൊന്നാനി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍.പൊന്നാനി കോടതിപ്പടിയില്‍ താമസിക്കുന്ന ഏഴുകുടിക്കല്‍ സബീക്ക്(19)നെയാണ് പൊന്നാനി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം അറസ്റ്റ് ചെയ്തത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.