19 April 2024 Friday

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ Ticket Design Lounch പ്രമുഖ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു

ckmnews

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ Ticket Design Lounch പ്രമുഖ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു


പൊന്നാനി:മാർച്ച് 20 മുതൽ 26 വരെ വെളിയങ്കോടും പൊന്നാനിയിലും വച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പൊന്നാനി (IFFP)യുടെ Ticket Design Lounch പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.15 രാജ്യങ്ങളിൽ നിന്നും 20 ഭാഷകളിൽ ആയി അൻപതോളം കലാ മൂല്യമുള്ള ചിത്രങ്ങൾ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിക്കും.പൊന്നാനിയിലും വെളിയങ്കോടും ആയി രണ്ടു സ്ക്രീനുകളിലാണ് പ്രദർശനം. 

ടിക്കറ്റുകൾ ഓണ്ലൈനായും ടിക്കറ്റ് കൗണ്ടറുകൾ വഴിയും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9645106661 എന്ന നമ്പറിൽ വിളിക്കുക.