08 May 2024 Wednesday

ചരിത്രാന്വേഷണ യാത്രയ്ക് തുടക്കം കുറിച്ചു

ckmnews


പൊന്നാനി: കേന്ദ്ര സർക്കാർ എൻ  സി ഇ ആർ ടി മുഖേന നടത്തുന്ന ചരിത്ര തമസ്കരണത്തിനും ചരിത്ര അപനിർമിതിക്കുമെതിരെ കെ എസ് ടി യു (കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ) ജില്ലാ കമ്മറ്റി നടത്തുന്ന ചരിത്രാന്വേഷണ പ്രതിഷേധ യാത്ര വാരിയൻ കുന്നൻസ് മാരക ടൗൺ ഹാൾ പരിസരത്ത്  സംസ്ഥാന ജനൽ സെക്രട്ടി പി.കെ.അസീസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാ കോ ഓർഡിനേറ്റർ കോട്ട വീരാൻ കുട്ടി 'മജീദ് കാടേങ്ങൽ, കെ.ടി.ക്കു മാനുള്ള .ഫസൽ ഹഖ്, ഇ.പി.എ.ലത്തീഫ് ,ഇസ്മായിൽ പൂതനാരി ,കെ ' എം.ഹനീഫ 'സഫ് തറലി വാളൻ, ബശീർ തൊട്ടി യൻ, മുനീർ, സക്കീർ ഹുസൈൻ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകുന്നത്.