19 April 2024 Friday

കാളികാവ് സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന സൈനുൽ ആബിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ckmnews

കാളികാവ് സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന സൈനുൽ ആബിദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


മലപ്പുറം:കാളികാവ് സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന പൂക്കോട്ടുപാടം നരിപൊയിൽ സ്വദേശി സൈനുൽ ആബിദ്(50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ഭാര്യ ഷാഹിദ.മക്കൾ ഫസലു റഹ്മാൻ,അമീനു സമാൻ,ഹാദിയ മറിയ