28 March 2024 Thursday

പൊന്നാനിയില്‍ സുബ്രമണ്യന്‍ ചുങ്കപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ckmnews

പൊന്നാനിയില്‍ സുബ്രമണ്യന്‍ ചുങ്കപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി


പൊന്നാനി:പൊന്നാനിയില്‍ സുബ്രമണ്യന്‍ ചുങ്കപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിനന്ദകുമാറിനും,യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിനും ഒപ്പം മത്സരരംഗത്ത് കളം നിറയാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബ്രമണ്യന്‍