29 March 2024 Friday

ബിയ്യത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ckmnews


എടപ്പാള്‍:ബിയ്യത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.നൈതല്ലൂർ ഐശര്യ തിയ്യേറ്ററിന്ന് സമീപം താമസിക്കുന്ന ചെറുള്ളിപ്പടിയിൽ പ്രദീപ് കുമാറിന്റെ മകൻ വിഷ്ണു(20) ആണ് മരിച്ചത്.പൊന്നാനി-എടപ്പാൾ റൂട്ടിൽ ബിയ്യം വലിയ പാലം പരിസരത്താണ് വിഷ്ണു സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.