03 March 2024 Sunday

ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന്റെ ചില്ല് തകർന്ന് മൂന്ന് പേർക്ക് പരിക്ക്

ckmnews

ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന്റെ ചില്ല് തകർന്ന് മൂന്ന് പേർക്ക് പരിക്ക്


പൊന്നാനി:ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന്റെ ചില്ല് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പുതുപൊന്നാനി ഹാജിയാർ സ്കൂളിന് സമീപത്ത് വെച്ചാണ് പൊന്നാനി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുൻപിലെ ചില്ല് ഓട്ടത്തിനിടെ തകർന്നുവീണ്ത്.അപകടത്തിൽ പരിക്കേറ്റ അനിൽകുമാർ (45)നെ പൊന്നാനി താലൂക്ക് ആശുപപത്രിയിൽ പ്രവേശിപ്പിച്ചു.