Ponnani
തീരദേശത്തെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ റോഡ്ഷോ

തീരദേശത്തെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ റോഡ്ഷോ
പൊന്നാനി:തീരദേശ മേഖലയെ ഇളക്കി മറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന്റെ റോഡ്ഷോ.പെരുമ്പടപ്പ് വന്നേരി ഹൈസ്കൂളില്‍ നിന്നും തുറന്ന വാഹനത്തില്‍ നൂറ്കണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ തുടങ്ങിയ റോഡ്ഷോ വെളിയംകോട് പുതു പൊന്നാനി വഴി സഞ്ചരിച്ച് ചമ്രവട്ടത്ത് സമാപിച്ചു