08 May 2024 Wednesday

പൊന്നാനി പള്ളിപ്പടിയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ckmnews



പൊന്നാനി :പള്ളിപ്പടിയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.പൊന്നാനി സ്വദേശിയും, പൊന്നാനി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ.ഷംസുവിന്റെ പിതാവുമായ അമ്പലത്തുവീട്ടിൽ മുഹമ്മദ് ആണ് മരിച്ചത്‌.പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പൊന്നാനി പള്ളിപ്പടിയിലാണ് അപകടം.റോഡ് മുറിച്ച് കടക്കുമ്പോൾ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.