19 April 2024 Friday

പ്രിയദർശിനി ജനപക്ഷവേദി വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

പ്രിയദർശിനി ജനപക്ഷവേദി  വിദ്യാർത്ഥികളെ അനുമോദിച്ചു


പൊന്നാനി :ഈഴുവത്തിരുത്തി ആറാം വാർഡിൽ പ്ലസ്ടു വിന് ഫുൾ എ പ്ലസ് നേടിയ  കെ. ഷഹനാസിനെയും, എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കെ.ബി. ആതിരയെയും പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉപഹാരം  നൽകി.കെ.പി.ജമാലുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എം. ഫസലുറഹ്മാൻ, റഹീം കടവനാട്, എം. മുസ്തഫ,വി.വി.സുഹൈൽ, എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.