26 April 2024 Friday

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ പ്രത്യേക കൺവെൻഷൻ

ckmnews

കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ പ്രത്യേക കൺവെൻഷൻ 


പൊന്നാനി:കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ പ്രത്യേക കൺവെൻഷൻ സംഘടിപ്പിച്ചു.സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എം കോയക്കുട്ടി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ.എൽ ഷാജു, കെ.വി പ്രഷീദ്, ജില്ലാ പ്രസിഡൻ്റ് ടി.വി രഘുനാഥ്, സി.പി മോഹനൻ, ടി.കെ സതീശൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ദിപു ജോൺ, പി താരാദേവി, ടി എ ഡേവിഡ്, ഹസീനാ ബാൻ, എം പ്രജിത് കുമാർ പ്രസംഗിച്ചു.