24 April 2024 Wednesday

പൊന്നാനി താലൂക്കില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

പൊന്നാനി താലൂക്കില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


പൊന്നാനി:പൊന്നാനി താലൂക്കിൽ ഇന്ന് 135 പേർക്ക് കൊവിഡ്.പെരുമ്പടപ്പ് 05, മാറഞ്ചേരി-58, വെളിയംകോട് - 04, എടപ്പാൾ - 34, തവനൂർ - 03, പൊന്നാനി-17, വട്ടംകുളം - 02, നന്നംമുക്ക് - 05, കാലടി - 02, ആലങ്കോട് - 01, എന്നിങ്ങനെ പൊന്നാനി താലുക്ക് പരിധിയിൽ 135 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലും പൊന്നാനി നഗരസഭാ പരിധിയിലും മാത്രം 84 പേർക്കാണ്  ഇന്ന് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടത്.