Ponnani
പ്രതീക്ഷകള്‍ കൈവിടാതെ അവസാനഘട്ടത്തിലും പി നന്ദകുമാര്‍ പ്രചരണരംഗത്ത് സജീവം

പ്രതീക്ഷകള്‍ കൈവിടാതെ അവസാനഘട്ടത്തിലും പി നന്ദകുമാര്‍ പ്രചരണരംഗത്ത് സജീവം
പൊന്നാനി:തിരഞ്ഝെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇടതു മുന്നണി സ്ഥാനാർത്ഥി പി നന്ദകുമാർ അവസാന റൗണ്ട് പ്രചരണരംഗത്ത് സജീവമായി.ആലങ്കോട് പന്താവൂർ മേഖലയിലും ഈഴുവത്തിരുത്തി മേഖലയിലും സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.വീടുകള്‍ കയറിയും കുടുംബയോഗങ്ങളില്‍ പങ്കെടുത്തും പ്രതീക്ഷ കൈവിടാതെ പൊന്നാനിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നന്ദകുമാര്‍