19 April 2024 Friday

തിരൂരിലെ മുതിർന്ന അഭിഭാഷകനും പൊന്നാനി സ്വദേശിയുമായ കെ വി അബ്ദുല്ലക്കുട്ടി നിര്യാതനായി.

ckmnews

തിരൂരിലെ മുതിർന്ന അഭിഭാഷകനും പൊന്നാനി സ്വദേശിയുമായ കെ വി അബ്ദുല്ലക്കുട്ടി നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിൽ