26 April 2024 Friday

എടപ്പാളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 172 പേര്‍ക്ക് ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി രോഗം

ckmnews

എടപ്പാള്‍ വട്ടംകുളം മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്


ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്ക് കൂടി രോഗം


പൊന്നാനി:എടപ്പാള്‍ വട്ടംകുളം മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുന്നു.എടപ്പാളില്‍ മാത്രം ഇന്ന് രോഗം സ്ഥിരീകരിച്ചത് 178 പേര്‍ക്കാണ്.തൊട്ടടുത്ത  വട്ടംകുളം പഞ്ചായത്തില്‍ 106 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ചങ്ങരംകുളം മേഖലയില്‍ 24 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ആലംകോട് പഞ്ചായത്തില്‍ മാത്രം 22 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.താലൂക്കില്‍ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും വലിയ ആശങ്കയോടെ ആരോഗ്യവകുപ്പ് കാണുന്നത്...


ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവര്‍


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍


ആലിപ്പറമ്പ്-9

ആലങ്കോട്-21

ആനക്കയം-6

അങ്ങാടിപ്പുറം-9

എ.ആര്‍ നഗര്‍-4

അരീക്കോട്-23

ആതവനാട്-6

ചാലിയാര്‍-1

ചേലേമ്പ്ര-8

ചെമ്മാട്-1

ചെറിയമുണ്ടം-1

ചെറുകാവ്-5

ചെറുമുക്ക്-1

ചേറൂര്‍-1

ചുങ്കത്തറ-6

എടക്കര-7

എടപ്പാള്‍-172

എടരിക്കോട്-4

എടവണ്ണ-5

എടയൂര്‍-6

എലംകുളം-2

പൊന്നാനി-2

ഇരിമ്പിളിയം-1

പറപ്പൂര്‍-1

മങ്കട-1

പുഴക്കാട്ടിരി-1

കാലടി-4

കല്‍പ്പകഞ്ചേരി-3

കണ്ണമംഗലം-3

വെട്ടത്തൂര്‍-1

കരിക്കാട്-4

കരുളായി-1

കരുവമ്പ്രം-1

കരുവാരക്കുണ്ട്-3

കാട്ടിപ്പരുത്തി-3

കാവനൂര്‍-19

കീഴാറ്റൂര്‍-2

കീഴ്പറമ്പ്-1

കോഡൂര്‍-3

കൊണ്ടോട്ടി-7

കൂട്ടിലങ്ങാടി-3

കോട്ടക്കല്‍-10

കുറുമ്പലങ്ങോട്-3

കുറുവ-5

കുറ്റിപ്പുറം-3

കുഴിമണ്ണ-6

മക്കരപ്പറമ്പ്-2

മലപ്പുറം-20

മമ്പാട്-3

മമ്പുറം-4

മങ്ങാട്ടിരി-5

മഞ്ചേരി-18

മങ്കട-6

മണ്ണാര്‍മല-1

മറാക്കര-3

മാറഞ്ചേരി-15

മയ്യനാട്-1

മേലാറ്റൂര്‍-4

മൂന്നിയൂര്‍-1

മൂര്‍ക്കനാട്-1

മൊറയൂര്‍-1

നന്നമ്പ്ര-4

നന്നംമുക്ക്-1

നിലമ്പൂര്‍-3

നെടിയിരുപ്പ്-2

നെടുവ-1

നിറമരുതൂര്‍-4

ഓടക്കയം-1

ഊര്‍ങ്ങാട്ടിരി-9

ഒതുക്കുങ്ങല്‍-1

ഒഴൂര്‍-1

പാലക്കാട്-2

പള്ളിപ്പറമ്പ്-1

പാങ്ങ്-1

പാണ്ടിക്കാട്-5

പറപ്പൂര്‍-6

പരപ്പങ്ങാടി-22

പെരിന്തല്‍മണ്ണ-9

പെരുമണ്ണ-2

പെരുമ്പടപ്പ്-4

പെരുവള്ളൂര്‍-2

പൊന്മള-4

പൊന്മുണ്ടം-2

പൊന്നാനി-18

പൂക്കോട്ടൂര്‍-2

പുല്‍പ്പറ്റ-12

പുളിക്കല്‍-5

പുല്ലൂര്‍-1

പുറത്തൂര്‍-1

പുഴക്കാട്ടിരി-1

രണ്ടത്താണി-2

താനാളൂര്‍-3

താനൂര്‍-12

തവനൂര്‍-6

തലക്കാട്-1

താഴെക്കോട്-2

തേഞ്ഞിപ്പലം-11

തെന്നല-1

തെയ്യാല-1

തിരുനാവായ-2

തിരൂരങ്ങാടി-6

തൂത-1

തൃക്കലങ്ങോട്-7

തൃക്കണ്ടിയൂര്‍-2

തൃപ്രങ്ങോട്-1

തിരൂര്‍-11

ഊരകം-1

വലമ്പൂര്‍-1

വാളംകുളം-1

വളാഞ്ചേരി-1

വളവന്നൂര്‍-6

വലിയങ്ങാടി-1

വള്ളിക്കുന്ന്-9

വട്ടംകുളം-106

വാഴക്കാട്-1

വാഴയൂര്‍-1

വഴിക്കടവ്-1

വെളിമുക്ക-9

വെളിയങ്കോട്-3

വേങ്ങര-8

വെന്നിയൂര്‍-1

വെട്ടത്തൂര്‍-2

വെട്ടം-4

വണ്ടൂര്‍-1

സ്ഥലം ലഭ്യമല്ലാത്തവര്‍-29

ഇതര ജില്ലക്കാര്‍-23


രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍


പെരിന്തല്‍മണ്ണ 01

മഞ്ചേരി 01


ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍


ചങ്ങരംകുളം-01

ആലങ്കോട് - 01

ആനക്കയം-01

അങ്ങാടിപ്പുറം-01

അരിപ്ര-01

ആതവനാട്-01

തലക്കാട്-01

എടപ്പാള്‍-06

എടവണ്ണ-02

ഇരിമ്പിളിയം-01

പെരിന്തല്‍മണ്ണ-01

കാളികാവ്-01

കരുവമ്പ്രം-01

കാവന്നൂര്‍-01

കൊണ്ടോട്ടി-02

കൂട്ടിലങ്ങാടി-01

കോട്ടക്കല്‍-01

കോട്ടയം-01

മലപ്പുറം-03

മങ്കട-02

മഞ്ചേരി-03

മൂന്നിയൂര്‍-03

മൂര്‍ക്കനാട്-01

നിറമരുതൂര്‍-01

പള്ളിക്കല്‍-02

പാണ്ടിക്കാട്-01

പരപ്പനങ്ങാടി-01

പറവണ്ണ-01

പെരുവള്ളൂര്‍-04

പൊന്നാനി-01

പൂക്കോട്ടൂര്‍-01

പുഴക്കാട്ടിരി-01

താനൂര്‍-01

തവനൂര്‍-01

ചെറിയമുണ്ടം-01

തിരുനാവായ-01

തിരൂര്‍-01

തൃപ്രങ്ങോട്-01

ഊര്‍ങ്ങാട്ടിരി-01

വളവന്നൂര്‍-01

വള്ളിക്കുന്ന് -01

വണ്ടൂര്‍-01

വട്ടംകുളം-11

വഴിക്കടവ്-01

വെളിമുക്ക്-01

വേങ്ങര-01

വണ്ടൂര്‍-01

സ്ഥലം ലഭ്യമല്ലാത്തവര്‍ -02.


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍


വണ്ടൂര്‍-01

പെരുവള്ളൂര്‍-01

മങ്കട-01

മഞ്ചേരി-01


വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍


കുഴിമണ്ണ-01

തൃക്കലങ്ങോട്-01

പൂക്കോട്ടുംപാടം-01

ആലിപ്പറമ്പ്-01

മഞ്ചേരി-02