20 April 2024 Saturday

കടലാക്രമണംനടക്കുന്ന തീരദേശ മേഖല എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു.

ckmnews

കടലാക്രമണംനടക്കുന്ന 

തീരദേശ മേഖല  എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു.


പൊന്നാനി :കടലാക്രമണം രൂഷമായതിനെ തുടർന്ന് ദുരിതത്തിലായ പൊന്നാനി തീരദേശമേഖലയിൽ എസ് ഡി പി ഐ നേതാക്കൾ സന്ദർശനം നടത്തി.

കടലാക്രമണം മൂലം ദുരിതത്തിൽ കഴിയുന്ന ജനങ്ങളെ സന്ദർശിക്കാനോ, ആശ്വസം നൽകാനോ ജനപ്രതിനിധികളോ, എംപി യോ, MLA യോ എത്തിയില്ലെന്നും നാട്ടുകാർ പരാതി പ്പെട്ടു .ഏത് അടിയന്തിര ഘട്ടത്തിലും സഹായമെത്തിക്കാനുള്ള സന്നദ്ധത നേതാക്കൾ പ്രദേശവാസികളെ അറിയിച്ചു.മണ്ഡലം പ്രസിഡന്റ്‌ അൻവർ പഴഞ്ഞി,

SDTU ജില്ലാ കമ്മിറ്റി അംഗം  ബിലാൽ പൊന്നാനി, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻചിയ്യാനൂർ,മുൻസിപ്പൽ സെക്രട്ടറി മുത്തലിബ്, സക്കീർ പൊന്നാനി, കുഞ്ഞൻബാവ മാസ്റ്റർ,ഫാറൂഖ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.