08 December 2022 Thursday

പൊന്നാനിയിൽ കടന്നൽ ആക്രമണം:നിരവധി പേർക്ക് കുത്തേറ്റു.

ckmnews

പൊന്നാനിയിൽ കടന്നൽ ആക്രമണം:നിരവധി പേർക്ക് കുത്തേറ്റു.


പൊന്നാനിയിൽ കടന്നൽ ആക്രമണം: നിരവധി പേർക്ക് കുത്തേറ്റു.പൊന്നാനി കുറ്റിക്കാട് കർമ്മ റോഡ് പരിസരത്താണ് കടന്നൽ ആക്രമണം ഉണ്ടായത്. കടന്നൽ കുത്തേറ്റവരെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ckmnews